Friday, November 5, 2021

ജോലി ഒഴിവുകൾ

 




5/11/2021

  1. കാസറഗോഡ് ആലംപാടി ഭാഗം രാവിലെ ഒരു നേരം രണ്ടാം ക്ലാസ് എടുക്കാൻ പ്രാപ്തി ഉള്ള ഉസ്താദ് വേണംMSR ഉണ്ടാവണം രാവിലെ മദ്രസ കഴിഞ്ഞ് ഭക്ഷണം ഉണ്ടാവും wa.me/+919400462231

2)മുഅദ്ദിനിനെ ആവശ്യമുണ്ട്
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിക്കടുത്ത പ്രദേശത്ത് സമസ്തക്കാരനായ മുഅദ്ദിൻ+ മദ്റസാധ്യാപകനെ ആവശ്യമുണ്ട്
Contact : +919447322286
അബൂബക്കർ ഹാജി
മഹല്ല് കമ്മറ്റി പ്രസിഡണ്ട്
Valid upto 15/11/ 2021 only

3) സമസ്ത കാരനായ ഒരു സദർ ആവശ്യമുണ്ട്.   കാസറഗോഡ് ജില്ല .9895917944

4) ERIYAPPADY ക്ക് ഒരു മുഅല്ലിം ആവശ്യമുണ്ട്
രണ്ടാം ക്ലാസ്സ് എടുക്കാൻ
രാവിലെ മാത്രം ക്ലാസ്സ് 
താമസം ഇല്ല
wa.me/+919400462231

5)അസ്സലാമുഅലൈക്കും ---------------------
🌺ആവശ്യമുണ്ട് 🌺
+1,+2 ,ഹാദിയ കോഴ്‌സുകളിൽ ക്‌ളാസ് എടുക്കാൻ കഴിവുള്ള മത ഭൗതിക വിദ്യാഭ്യാസ മുള്ള ഉസ്താദുമാരെ ആവശ്യമുണ്ട് പാലക്കാട് ജില്ല 9745310015നമ്പറിൽ ബന്ധപ്പെടുക 
posting Date 03/11/2021🌹

6) അസ്സലാമു അലൈക്കും പള്ളിയിൽ ക്ലീനിങ്  ഉസ്താദുമാർക്ക് ഭക്ഷണം   കൊണ്ടു വരൽ കോളേജിൽ ക്ലീനിങ് ജോലി വേക്കൻസി ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുക സാധുവിനെ സഹായിക്കുക താഴെ കാണുന്ന നമ്പറിൽ   വിളിക്കുമല്ലോ 9744929849

7 ) *ത്വാഹാ ജുമാമസ്ജിദ് (ഊജം  പടി)ലേക്ക്*  *ഉസ്താദുമാർക്ക് വീടുകളിൽ  നിന്നും  ഭക്ഷണം എത്തിച്ചു കൊടുക്കാൻ ഇരുചക്രവാഹനം കൈവശമുള്ള ഓടിക്കാൻ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്  (ഇന്ധന ചെലവ് ഒരു നിശ്ചിതസംഖ്യ ജമാഅത്ത് കമ്മിറ്റി വയ്ക്കുന്നതാണ് )  ഭക്ഷണവും താമസസൗകര്യവും ഉണ്ട് താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി  ബന്ധപ്പെടേണ്ട നമ്പർ ജമാഅത്ത് പ്രസിഡണ്ട്* (07676703784)

8) തിരുവനന്തപുരം ജില്ലയിൽ പ്രമുഖ ദീനീ സ്ഥാപനത്തിലേക്ക് ഡ്രൈവിംഗ് അറിയുന്ന ഉസ്താദിനെ ആവിശ്യമുണ്ട്..
താൽപര്യം ഉള്ളവർ ബെന്ധപെടുക PH : 9946314251,81293 92840 

9 )അത്യാവശ്യം ഖിറാഅത്തും, പ്രസംഗിക്കാൻ കഴിവുമുള്ള  ഒരു ഖത്വീബിനെ ആവശ്യമുണ്ട്.
ഹാക്കത്തൂർ ,കൊടക് ജില്ല.
കർണ്ണാടക
9448761696.ummer

10) ലേഡികുക്കിനെ ആവശ്യമുണ്ട്*
മലപ്പുറത്തെ അറിയപെട്ട സ്ഥാപനത്തിലേക്ക്
വിശദ വിവരങ്ങൾക്ക് 9744411796

11 ) റബ്ബർ വെട്ടാൻ സാധിക്കുന്ന  ഉസ്താദ്മാർ ഉണ്ടെങ്കിൽ അവസരം ഉണ്ട്
8907155458
തൃശൂർ

12 ) ത്വാഹാ ജുമാമസ്ജിദ് (ഊജം  പടി)ലേക്ക്*  *ഉസ്താദുമാർക്ക് വീടുകളിൽ  നിന്നും  ഭക്ഷണം എത്തിച്ചു കൊടുക്കാൻ ഇരുചക്രവാഹനം കൈവശമുള്ള ഓടിക്കാൻ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്  (ഇന്ധന ചെലവ് ഒരു നിശ്ചിതസംഖ്യ ജമാഅത്ത് കമ്മിറ്റി വയ്ക്കുന്നതാണ് )  ഭക്ഷണവും താമസസൗകര്യവും ഉണ്ട് താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി  ബന്ധപ്പെടേണ്ട നമ്പർ ജമാഅത്ത് പ്രസിഡണ്ട്* (07676703784)

13 ) *സ്വദർ മുഅല്ലിം പോസ്റ്റിലേക്ക്*
ഒരു ഉസ്താദിനെ ഉടൻ ആവശ്യമുണ്ട്
🔸സുന്നി ബോർഡ് മദ്റസയിൽ മുൻപരിചയമുള്ള
മദ്റസയിൽ താമസിക്കുന്നതിനും നാട്ടുകാരുമായി ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും താൽപര്യമുളള
കൊണ്ടോട്ടി  ഭാഗത്തുള്ള ഉസ്താദുമാർ
+919544622261
ഈ നമ്പറിൽ ബന്ധപ്പെട്ടുക.





1 comment:

ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...