Showing posts with label class 6. Show all posts
Showing posts with label class 6. Show all posts

Tuesday, November 9, 2021

പരീക്ഷാ നോട്ട് Text UNIT-6 ക്ലാസ് = 6 വിഷയം =ഫിഖ്ഹ്

    

     ക്ലാസ് = 6

വിഷയം = ഫിഖ്ഹ്

UNIT - 6

                                  صلاة الجماعة

പരീക്ഷാ നോട്ട് Text UNIT- 5 ക്ലാസ് = 6 വിഷയം =ഫിഖ്ഹ്

 

     ക്ലാസ് = 6

വിഷയം = ഫിഖ്ഹ്

UNIT…5

         مسائل في الصّلاة

 

Answer key | Madrasa Half Year Exam 2021| SKSVB


Answer key Madrasa Half Year Exam 2021| SKSVB (SAMASTHA KERALA SUNNI VIDYABHYASA BOARD)

ഓരോ ക്ലാസിൻ്റേയും ചെയ്ത്  വരുന്നേയുള്ളൂ.. ഇൻ ഷാ അല്ലാഹ് Update ന് കാത്ത് നിൽക്കുക



    









Saturday, November 6, 2021

പരീക്ഷാ നോട്ട് Text UNIT-6 ക്ലാസ് = 6 വിഷയം =തസ്ക്കിയ

      ക്ലാസ് = 6

വിഷയം = തസ്ക്കിയ

UNIT -6

أُحِبُّ الصَّالِحِينَ

പരീക്ഷാ നോട്ട് Text UNIT-5 ക്ലാസ് = 6 വിഷയം =തസ്ക്കിയ

      ക്ലാസ് = 6

വിഷയം = തസ്ക്കിയ

UNIT - 5

                 

       لهم الدنيا ولنا الآخرة

പരീക്ഷാ നോട്ട് Text UNIT-4 ക്ലാസ് = 6 വിഷയം =തസ്ക്കിയ

      ക്ലാസ് = 6

വിഷയം = തസ്ക്കിയ

UNIT - 4

         الرّاحمون يرحمهم الرّحمن

പരീക്ഷാ നോട്ട് Text UNIT-3 ക്ലാസ് = 6 വിഷയം =തസ്ക്കിയ

   ക്ലാസ് = 6

വിഷയം = തസ്ക്കിയ

UNIT - 3

       الجنّة تحت أقدام الأمّهات

പരീക്ഷാ നോട്ട് Text UNIT-2 ക്ലാസ് = 6 വിഷയം =തസ്ക്കിയ

      ക്ലാസ് = 6

വിഷയം = തസ്ക്കിയ

UNIT - 1

        العلم

പരീക്ഷാ നോട്ട് Text UNIT-1 ക്ലാസ് = 6 വിഷയം =തസ്ക്കിയ

 

     ക്ലാസ് = 6

വിഷയം = തസ്ക്കിയ

UNIT - 1


     فاتحة الكتاب

പരീക്ഷാ നോട്ട് Text UNIT…4 ക്ലാസ് = 6 വിഷയം =ഫിഖ്ഹ്

 

     ക്ലാസ് = 6

വിഷയം = ഫിഖ്ഹ്

UNIT…4

   الأذان والإقامة

            ബാങ്കും ഇഖാമതും

പരീക്ഷാ നോട്ട് Text UNIT…3ക്ലാസ് = 6 വിഷയം =ഫിഖ്ഹ്

 

                                ക്ലാസ് = 6

വിഷയം = ഫിഖ്ഹ്

UNIT…3

              أحكام النّساء

പരീക്ഷാ നോട്ട് Text UNIT…2 ക്ലാസ് = 6 വിഷയം =ഫിഖ്ഹ്

            ക്ലാസ് = 6

വിഷയം = ഫിഖ്ഹ്

പരീക്ഷാ നോട്ട് Text UNIT…1 ക്ലാസ് = 6 വിഷയം =ഫിഖ്ഹ്

                                                                         ക്ലാസ് = 6

വിഷയം = ഫിഖ്ഹ്

UNIT…1

 

      ذكرالله

അള്ളാഹുവിനു ദിക്റ് ചൊല്ലൽ

Tuesday, November 2, 2021

പരീക്ഷാ നോട്ട് Text UNIT…4 ക്ലാസ് = 6 വിഷയം = അഖാഇദ

ക്ലാസ് = 6

വിഷയം = അഖാഇദ

UNIT…4

       الإيمان بالكتب

കിതാബുകളിലുള്ള വിശ്വാസം

 

الإيمان.................................الإيمان

കിതാബുകളിൽ വിശ്വസിക്കൽ ഈമാനിന്റെ ഘടകങ്ങളിൽ പെട്ടതാകുന്നു.

 

نؤمن بجميع الكتب إجمالا

മൊത്തത്തിൽ മുഴുവൻ കിതാബുകളിലും നാം വിശ്വസിക്കുന്നു.

 

كما قال تعالی :- *۞وقل ءامنت.........من كتٰب۞*

അല്ലാഹു പറഞ്ഞു :-  പറയുക ; അള്ളാഹു ഇറക്കിതന്ന എല്ലാ കിതാബുകളിലും ഞാൻ വിശ്വസിക്കുന്നു.

 

وبأربعة منها تفصيلا

നാല് കിതാബുകളിൽ പ്രത്യേകിച്ച് നാം വിശ്വസിക്കുന്നു.

 

الأوّل.. التّوراة........................عليه السّلام

1.. മൂസാ നബി ()ന്റെ മേൽ ഇറക്കപ്പെട്ട തൗറാത്ത്.

 

قال تعالی :- *۞إنّا أنز.............ونورا۞*

അല്ലാഹു പറഞ്ഞു :-  തീർച്ചയായും നാം തന്നെയാണ് തൗറാത്ത് ഇറക്കിയത് അതിൽ വെളിച്ചവും നേർവഴിയുമുണ്ട്.

 

والثّاني....................................عليه السّلام

2.. ദാവൂദ് നബിക്ക് () നൽകപ്പെട്ട സബൂർ.

 

قال تعالی *۞وءاتينا داوۥد زبورا۞*

അല്ലാഹു പറഞ്ഞു :-  ദാവൂദ് നബിക്ക് () നാം സബൂർ നൽകി.

 

والثّالث................................عليه السّلام

3..ഈസാ നബിക്ക് () നൽകപ്പെട്ട ഇൻജീൽ.

 

قال تعالی *۞وءاتينٰه...................ونور۞*

അള്ളാഹു പറഞ്ഞു :- നാം അദ്ദേഹത്തിന് വെളിച്ചവും നേർവഴിയുമുള്ള ഇൻജീൽ നൽകി.

 

والرّابع.....................................ﷺ

4.. മുഹമ്മദ് നബിയുടെ മേൽ ഇറക്കപ്പെട്ട പരിശുദ്ധഖുർആൻ.

 

قال تعالی *۞إنّا نحن..................تنزيلا۞*

അല്ലാഹു പറഞ്ഞു :- തീർച്ചയായും ഖുർആനിനെ അങ്ങേയ്ക്ക് നാം അല്പാല്പമായി ഇറക്കിത്തന്നിരിക്കുന്നു.

 

 

*الصّحف*

 

 

*ഏടുകൾ*

 

 

ومن الكتب.....................وهي مائة

കിതാബുകളിൽ ഏടുകൾ എന്ന് പറയപ്പെടുന്നവയുമുണ്ട് അവകൾ നൂറെണ്ണമാണ്.

 

فقد روي عن.........................من كتاب....؟

അബീദറ് () തൊട്ട് നിവേദനം ചെയ്യപ്പെടുന്നു.

തീർച്ചയായും നബി തങ്ങളോട് ചോദിക്കപ്പെട്ടു.

എത്ര കിതാബുകൾ അല്ലാഹു തആലാ ഇറക്കിയിട്ടുണ്ട്...?

 

فقال :- مائة كتاب وأربعة كتب

അപ്പോൾ തിരു നബി   തങ്ങൾ പറഞ്ഞു :- നൂറ് ഏടുകളും നാല് കിതാബുകളും.

 

علی آدم عشر.............وعلی إبراهيم عشر صحائف

ആദംനബി () മിന് പത്തും, ഷീസ്നബി () മിന് അമ്പതും, ഇദ്രീസ്നബി () മിന് മുപ്പത്തും  ഇബ്രാഹിം നബി ()മിന് പത്തും എടുകളാണുള്ളത്.

 

والتّوراة.........................والفرقان

കിതാബുകൾ تَوْرَاة ، إِنْجِيلْ ، زَبُورْ ، فُرْقَانْ എന്നിവയുമാണ്.

 

 

*القرآن الكريم*

 

 

*പരിശുദ്ധ ഖുർആൻ*

 

القررآن..........................بعده

പരിശുദ്ധ ഖുർആൻ അവസാനത്തെ ഗ്രന്ഥമാകുന്നു. അതിനുശേഷം മറ്റൊരു ഗ്രന്ഥമില്ല.

 

نزل علی.........................بعده

അവസാനത്തെ നബിയായ മുഹമ്മദ് നബി യുടെ മേൽ അവതരിച്ചു. മുഹമ്മദ് നബി ക്ക് ശേഷം മറ്റൊരു നബിയില്ല.

 

نسخت به.....................السّابقة

മുമ്പുണ്ടായിരുന്ന വേദഗ്രന്ഥങ്ങൾ മുഴുവനും ഖുർആനിന്റെ വരവ് കൊണ്ട് ദുർബലപ്പെട്ടു.

 

لأنّ فيه........................كلّها

തീർച്ചയായും പരിശുദ്ധ ഖുർആനിൽ മുഴുവൻ ഗ്രന്ഥങ്ങളുടെയും രത്നചുരുക്കം ഉണ്ടായതിനാൽ.

 

وجاء مصدّقا لها جميعا

മുമ്പുണ്ടായിരുന്ന മുഴുവൻ ഗ്രന്ഥങ്ങളെയും വാസ്തവമാക്കിയാണ് ഖുർആൻ ഇറങ്ങിയത്.

 

وفيه سعادة الثّقلين في الدّارين

മനുഷ്യ ജിന്ന് വർഗ്ഗത്തിന്റെ ഇഹപര വിജയം അതിലുണ്ട്.

 

وهو الكتاب الباقي إلی يوم القيامة

അന്ത്യനാൾ വരെ ശേഷിക്കുന്ന ഗ്രന്ഥവുമാണ് ഖുർആൻ.

 

قال تعالی :-  *۞ إنّا نحن نزّلنا الذّكر وإنّا لهۥ لحٰفظون۞*

അല്ലാഹു പറഞ്ഞു :- തീർച്ചയായും ഖുർആൻ ഇറക്കിയത് നാമാണ്. നാം തന്നെ അതിനെ  സംരക്ഷിക്കുകയും ചെയ്യും.

 

 

وللقر آن أسماء أخری

ഖുർആനിന് വേറെയും പേരുകൾ ഉണ്ട്.

 

منها.. الكتاب ، والفرقان ، والذّكر ، والتّنزيل

അവയിൽ പെട്ടതാണ് الكتاب ، فُرْقَانْ ، الذِّكْرْ ، التَّنْزِيلْ എന്നീ പേരുകൾ.

 

بدأ نزول...........................رمضان

ഖുർആൻ മുഹമ്മദ് നബി യുടെ മേൽ ഇറങ്ങാൻ തുടങ്ങിയത് റമദാൻ മാസത്തിലാണ്.

 

وأوّل مانزل ﴿اقر ......؟؟مالم يعلم

ഖുർആനിൽ ആദ്യമായി ഇറങ്ങിയത് ഇഖ്റഹ് ബിസ്മിയിലെ ആദ്യ അഞ്ച് ആയത്തുകൾ ആകുന്നു ٱقرأ بٱسم..................مالم يعلم

 

وآخر مانزل ﴿واتّقو يوما.............لايظلمون

അവസാനം ഇറങ്ങിയത് സൂറത്തുൽ ബഖറയിലെ 281മത്തെ ആയതാണ്.

*۞واتّقوا..................وهم لا يظلمون۞*

(നിങ്ങൾ അല്ലാഹുവിന്റെ സന്നിധിയിലേക്ക് തിരിച്ചു ചെല്ലുന്ന നാളിനെ സൂക്ഷിക്കുക. പിന്നീട് ഓരോരുത്തർക്കും തങ്ങൾ പ്രവർത്തിച്ചതിന്റെ പ്രതിഫലം പൂർണ്ണമായി നൽകുന്നതാണ്. അവർ അനീതിക്കിരയാവുകയില്ല.)

 

وفي القرآن........................سورة

ഖുർആനിൽ 114 സൂറത്തുകളുണ്ട്.

 

وهي تنقسم إلی مكّيّة ومدنيّة

അവയെ മക്കിയ്യ് എന്നും മദനിയ്യ് എന്നും തരംതിരിക്കാം.

 

المكّيّة ما.....................بعدها

ഹിജ്റക്ക് മുമ്പ് ഇറങ്ങിയതിന് മക്കിയ്യ് എന്നും, ഹിജ്റക്ക് ശേഷം ഇറങ്ങിയതിന് മദനിയ്യ് എന്നും പറയും.

 

 

*جمع القرآن الكريم*

 

 

*പരിശുദ്ധ ഖുർആനിന്റെ ക്രോഡീകരണം*

 

 

أنزل القرآن............................أو سورة

സൂറത്തുകളായും ആയത്തുകളുടെ കൂട്ടമായും ഒറ്റ ആയതായും 23 വർഷക്കാലയളവിൽ പരിശുദ്ധ ഖുർആൻ ഇറക്കപ്പെട്ടത്.

 

حفظه النّبيّ ﷺ عند النّزول

ഇറങ്ങുന്ന സമയത്ത് തന്നെ നബി തങ്ങൾ അതിനെ മനപ്പാഠമാക്കി.

 

وحفظ الصّحابة منه

നബി തങ്ങളിൽ നിന്ന് സ്വഹാബത്തും മനപ്പാഠമാക്കി.

 

وكتبوه حسب.....................والعظم

നബി തങ്ങളുടെ നിർദ്ദേശപ്രകാരം പനയോല മടലിലും, കല്ലിലും, മുളയിലും, ഇലയിൽ എല്ലികളിലുമെല്ലാം അതിനെ എഴുതി വെക്കുകയും ചെയ്തു.

 

وحفظت المكتوبات في بيت النّبيّ ﷺ

എഴുതപ്പെട്ടവ നബി തങ്ങളുടെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു.

 

ولمّا تولّی..........................في مصحف

സിദ്ദീഖ് () ഭരണം ഏറ്റെടുത്തപ്പോൾ നബി തങ്ങളുടെ വഹിയ് എഴുത്തുകാരനും ഖുർആനിന്റെ സൂക്ഷിപ്പുകാരനുമായ സൈദുബ്നു സാബിത് () നെ ഖുർആൻ ഒരു മുസ്ഹഫിൽ (രണ്ടു ചട്ടക്കുള്ളിൽ) ക്രോഡീകരിക്കാൻ ഏൽപ്പിച്ചു.

 

وكان ذلك.......................للهجرة

ഹിജ്റ പന്ത്രണ്ടാം വർഷത്തിലായിരുന്നു അത്.

 

وفي عهد.....................بن ثابت رضي اللّه عنه

ഉസ്മാൻ () ന്റെ ഭരണകാലത്ത് സൈദുബ്നു സാബിത് () ന്റെ  നേതൃത്വത്തിൽ അതിനെ പകർത്തി എഴുതി എല്ലാ ദിക്കുകളിലേക്കും ഓരോ കോപ്പികൾ അയച്ചുകൊടുക്കുകയും ചെയ്തു.

 

وكان ذلك...................هجريّة

ഹിജ്റയുടെ മുപ്പത്തിയഞ്ചാം വർഷത്തിലായിരുന്നു അത്.

 

واتّبعوا .....................العثماني

അതുമുതൽ ഖുർആനിലെ എഴുത്തിൽ ഒരു പ്രത്യേക രീതി വരികയും രീതിക്ക് റസ്മുൽ ഉസ്മാനി എന്നറിയപ്പെടുകയും ചെയ്യുന്നു.

 

%%%%%%%%%%%%%%%%%%%%%%%%

പ്രചോദനം :-

സൈഫുദ്ധീൻ അഹ്സനി വാളക്കുളം

 

വിവർത്തനം :-

മുഹമ്മദ് ജുനൈദ് സഖാഫി വൈലത്തൂർ

ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...