Showing posts with label class 8. Show all posts
Showing posts with label class 8. Show all posts

Monday, September 27, 2021

പരീക്ഷാ നോട്ട് PDF

 പരീക്ഷാ നോട്ട് PDF

സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിലുള്ള താഴെ പറയുന്ന ക്ലാസുകളിലെ പരീക്ഷാ നോട്ട്.. 
അനായാസം പഠിക്കാനും മനസ്സിലാക്കാനുംവേണ്ടി തയ്യാറാക്കിയത്..


ആവശ്യമുള്ള ക്ലാസിനു മുകളിൽ ക്ലിക്ക് ചെയ്താൽ Download ചെയ്തെടുക്കാം..


⚠️ ചില ക്ലാസിൻ്റെ ചില പാഠങ്ങൾ മാത്രമേ നൽകിട്ടുള്ളൂ.. ഇൻഷാ അല്ലാഹ് അടുത്ത് വരും

Friday, September 24, 2021

SKSVB | SPECIAL UNIT TEST SEPTEMBER 2021

സുന്നി വിദ്യാഭ്യാസ ബോർഡ് സ്പെഷൽ ടേം എക്സാം

 സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ മദ്‌റസകളില്‍ 5,7,10 ക്ലാസുകള്‍ക്ക് ഉപകരിക്കുന്ന യൂണിറ്റ് ടെസ്റ്റുകളുടെ ചോദ്യപ്പേപ്പറുകള്‍ താഴെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അഞ്ചാം ക്ലാസിലെ ദുറൂസിലെ 1 മുതല്‍ 7  വരെയും, അഹ്കാമില്‍ 1 മുതല്‍ 5 വരെയും തജ്വീദിലെ 1 മുതല്‍ 3 വരെയും പാഠഭാഗങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ഏഴാം ക്ലാസിലെ ഫിഖ്ഹ് 1 മുതല്‍ 3 വരെയും  തസ്‌കിയ 1 മുതല്‍ 2വരെയും അഖാഇദ് 1 ഉം താരീഖിലെ 1 മുതല്‍ 4 വരെയും പാഠഭാഗങ്ങളും എട്ടാം ക്ലാസിലെ താരീഖിലെ 1 മുതല്‍ 3 വരെയും ഫിഖ്ഹിലെ 1 മുതല്‍ 3 വരെയും പാഠഭാഗങ്ങളും തസ്കിയയിലെ 1 മുതല്‍ 3 വരെയും പത്താം ക്ലാസിലെ താരീഖിലെ 1 മുതല്‍ 4 വരെയും ഫിഖ്ഹിലെ 1 മുതല്‍ 2 വരെയും പാഠഭാഗങ്ങളും ഉള്‍പെടുത്തിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 

Monday, August 9, 2021

 

മാസാന്ത പരീക്ഷ

Class 8

 

സിലബസ് :ശവ്വാൽ

വിഷയങ്ങൾ:

◻️ ഫിഖ്ഹ്: unit 1

◼️ തസ്കിയ :Unit 1

◻️ താരീഖ് :unit 1, 2


സമയം:  ആകെ: 25 മിനുട്ട്

15 ചോദ്യങ്ങൾ  15 മാർക്ക്

എല്ലാ ചോദ്യങ്ങൾക്കും ഓപ്ഷനും ഉണ്ടാകും..

 

       പരീക്ഷ എഴുതിയ ശേഷം submit button അമർത്തുക. ശേഷം വരുന്ന മാർക്ക് ലിസ്റ്റ് ഗ്രൂപ്പിൽ അയക്കുക




Sunday, August 8, 2021

MADRASA ANNUAL EXAM QUESTION OLD PAPERS 2009 TO 2021

 SUNNI VIDYABYASA ANNUAL EXAM OLD PAPER 

2009 TO 2021

മദ്രസാ വാർഷിക പരീക്ഷാ 

പഴയ ചോദ്യപേപ്പർ

( സുന്നി വിദ്യാഭ്യാസ ബോർഡ് )

2009 മുതൽ 2021😱 വരെയുള്ള പരീക്ഷാപേപ്പർ ഡൗൺലോഡ് ചെയ്തെടുക്കാം

നിർദ്ദേശങ്ങൾക്ക് ഇതിൽ ക്ലിക്ക് ചെയ്യുക..


ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...