Monday, October 18, 2021

പ്രത്യേക സമ്മാനം നൽകുന്നു

  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ്താൽ അവനും അവന്റെ കുട്ടിയും സ്വർഗ്ഗത്തിലാകുന്നതാണ്.


ദൈലമി )


കഴിഞ്ഞ (2019) റബീഉൽ അവ്വൽ 12 ന് ശേഷം ഈ വർഷത്തെ നബിദിനത്തിനിടക്ക് പ്രസവിക്കുകയും “ മുഹമ്മദ്  എന്ന് പേരിടുകയും(മുഹമ്മദ് എന്ന് മാത്രവും, കൂട്ടി ചേർത്തവയും ഉദാ:-മുഹമ്മദ് സുഹൈൽ ) ചെയ്ത രക്ഷിതാക്കളിൽ 2 ഭാഗ്യശാലിക്ക് പ്രത്യേക സമ്മാനം നൽകുന്നു..


അതിനായി രജിസ്റ്റർ ചെയ്യുക

Last date : nov 05

ശരിയായ അഡ്രസ് നൽകാത്തവർ മത്സരത്തിന് അയോഗ്യരായിരിക്കും...

register gif എന്നതിനുള്ള ചിത്രം

No comments:

Post a Comment

Madrasa MID Term Exam 2024-2025| SKSVB (SAMASTHA KERALA SUNNI VIDYABHYASA BOARD) മിഡ് ടേം എക്‌സാം 2024 പേപ്പർ PDF

                                                   Madrasa  MID Term  Exam  2024- 2025 |  SKSVB  ( S AMASTHA KERALA SUNNI VIDYABHYASA BOARD ...