സുന്നി വിദ്യാഭ്യാസ ബോർഡ് സ്പെഷൽ ടേം എക്സാം JANUARY 2022
സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ മദ്‌റസകളില്‍ 1 ,3, 4,7,8,9ക്ലാസുകള്‍ക്ക് ഉപകരിക്കുന്ന യൂണിറ്റ് ടെസ്റ്റുകളുടെ ചോദ്യപ്പേപ്പറുകള്‍ താഴെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
- ഒന്നാം ക്ലാസിലെ രണ്ടാം ഭാഗത്തെ ആദ്യ ആറ് പാഠങ്ങൾ
- നാലാം ക്ലാസിലെ രണ്ടാം ഭാഗം ദുറൂസിലെ ഭാഗം4 മുതല്‍ 8വരെയും, അഹ്കാമില്‍ 3മുതല്‍ 4 വരെയും തജ്വീദിലെ 3 മുതല്‍ 4 വരെയും പാഠഭാഗങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
- ഏഴാം ക്ലാസിലെ ഫിഖ്ഹ് 9 ഉം തസ്‌കിയ 7,8 ഉം അഖാഇദ് 5ഉം താരീഖിലെ 12 മുതല്‍ 14വരെയും പാഠഭാഗങ്ങളും
- എട്ടാം ക്ലാസിലെ താരീഖിലെ 13 തസ്കിയ 8 ഉം ഫിഖ്ഹിലെ നജസ് ശുദ്ധീകരണം മുതല്‍കല്ല് കൊണ്ടു ശൗച്യം ചെയ്യാനുള്ള ശർത്വുകൾ വരെയും
- 9 ആം ക്ലാസിലെ താരീഖിലെ 13 ,14 ഫിഖ്ഹിലെ 6 ഉം
- പത്താം ക്ലാസിലെ താരീഖ് 9 മുതൽ 15 വരെ
പാഠഭാഗങ്ങളും ഉള്‍പെടുത്തിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
CLASS 2 OLD
CLASS 3 OLD
No comments:
Post a Comment