നബിദിന പരിപാടി
Monday, October 18, 2021
പ്രത്യേക സമ്മാനം നൽകുന്നു
അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ്താൽ അവനും അവന്റെ കുട്ടിയും സ്വർഗ്ഗത്തിലാകുന്നതാണ്.
( ദൈലമി )
കഴിഞ്ഞ (2019) റബീഉൽ അവ്വൽ 12 ന് ശേഷം ഈ വർഷത്തെ നബിദിനത്തിനിടക്ക് പ്രസവിക്കുകയും “ മുഹമ്മദ് ” എന്ന് പേരിടുകയും(മുഹമ്മദ് എന്ന് മാത്രവും, കൂട്ടി ചേർത്തവയും ഉദാ:-മുഹമ്മദ് സുഹൈൽ ) ചെയ്ത രക്ഷിതാക്കളിൽ 2 ഭാഗ്യശാലിക്ക് പ്രത്യേക സമ്മാനം നൽകുന്നു..
അതിനായി രജിസ്റ്റർ ചെയ്യുക
Last date : nov 05
ശരിയായ അഡ്രസ് നൽകാത്തവർ മത്സരത്തിന് അയോഗ്യരായിരിക്കും...
Friday, October 15, 2021
നബിദിന മത്സര പരിപാടി
അക്ഷരക്കളരി മത്സരം
മലയാള ഭാഷയിൽ നാാം നിരന്തരമായി ഉപയയാഗിക്കുന്ന പദങ്ങൾ തെറ്റുകൂടാതെ
പ്രയയോഗിക്കാൻ സഹായകമാകുന്ന മത്സരം
:കേട്ടെഴുത്ത്, പൂരിപ്പിക്കൽ, തെറ്റ് ശരിയാക്കൽ എന്നിവ നടത്താാം
Subscribe to:
Posts (Atom)
Madrasa Public Exam OLD Paper 2024
Madrasa Public Exam OLD Paper 2023- 2024 | SKSVB ( S AMASTHA KERALA SUNNI VIDYABHYASA BOARD ) > പൊതു പരീക്ഷാ പ...
-
നബിദിന സ്പെഷ്യൽ ഓരോന്നിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാം ◾ കുട്ടി കഥകൾ ◽ കുട്ടി പാട്ടുകൾ ◾ കുട്ടി പ്രസംഗങ്ങൾ ◽ മദ്ഹ് ഗാനങ്ങൾ ◾ സ്...
-
നബിദിന പരിപാടികൾ കുട്ടികൾക്ക് കുട്ടി പ്രസംഗം കുട്ടി പാട്ട് കുട്ടി കഥ ഓരോ ചിത്രത്തിന്നു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാം കുട്ടി കവിതക...
-
നബിദിന പരിപാടികൾ കുട്ടികൾക്ക് ഓരോ ചിത്രത്തിന്നു മുകളിൽ ക്ലിക്ക് ചെയ്യുക new new new new new new new new