Sunday, January 30, 2022

സുന്നി വിദ്യാഭ്യാസ ബോർഡ് സ്പെഷൽ ടേം എക്സാം 2022 JANUARY 30

 

സുന്നി വിദ്യാഭ്യാസ ബോർഡ് സ്പെഷൽ ടേം എക്സാം 2022 JANUARY 30

                                             

സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ മദ്‌റസകളില്‍ 3, 4,7,8,9ക്ലാസുകള്‍ക്ക് ഉപകരിക്കുന്ന യൂണിറ്റ് ടെസ്റ്റുകളുടെ ചോദ്യപ്പേപ്പറുകള്‍ താഴെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 

  •  നാലാം ക്ലാസിലെ രണ്ടാം ഭാഗം ദുറൂസിലെ  ഭാഗം 9 മുതല്‍ 12 വരെയും, അഹ്കാമില്‍ 5 തജ്വീദിലെ 5 മുതല്‍ 6 വരെയും പാഠഭാഗങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. 
  • ഏഴാം ക്ലാസിലെ ഫിഖ്ഹ്  10 ഉം തസ്‌കിയ 9  ഉം  അഖാഇദ് 6 ഉം താരീഖിലെ 15  മുതല്‍ 16 വരെയും പാഠഭാഗങ്ങളും 

  • എട്ടാം ക്ലാസിലെ താരീഖിലെ 14   തസ്കിയ 8,9 ഉം ഫിഖ്ഹിലെ 10
  • 9 ആം ക്ലാസിലെ താരീഖിലെ 15,16,ഫിഖ്ഹിലെ9 ഉം തസ്കിയ10

 പാഠഭാഗങ്ങളും ഉള്‍പെടുത്തിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.


CLASS 3 OLD

CLASS 4

CLASS 4 OLD
CLASS 7 

CLASS 8

CLASS 9


2 comments:

  1. ഇവിടെ പാസ്സ്‌വേർഡ് ചോദിക്കുന്നു

    ReplyDelete

Madrasa Public Exam OLD Paper 2024

                   Madrasa  Public  Exam  OLD Paper 2023- 2024 |  SKSVB  ( S AMASTHA KERALA SUNNI VIDYABHYASA BOARD )   >  പൊതു പരീക്ഷാ പ...