Monday, November 8, 2021

പരീക്ഷാ നോട്ട് ക്ലാസ് = 7 വിഷയം = തസ്ക്കിയ UNIT -2


    ക്ലാസ് = 7

വിഷയം = തസ്ക്കിയ

UNIT -2

وقّر العلم

 

*ياطالب العلم.....................بذی الآداب*

സ്ഥാനം ഉയർത്തപ്പെട്ട അറിവ് പഠിക്കുന്ന  വിദ്യാർത്ഥി. വരുന്ന മര്യാദകളോടുകൂടി നീ വിദ്യ അഭ്യസിക്കുക.....

 

*فطهّر القلب....................لابالمنية*

നീ ഹൃദയം ശുദ്ധീകരിക്കുകയും ഉദ്ദേശം ശരിയാക്കുകയും ചെയ്യുക..

യഥാർത്ഥ മാർഗ്ഗങ്ങളിലൂടെ അന്വേഷിക്കുക വ്യാമോഹത്തിലൂടെ യാകരുത്...

 

*وأدّماعليك.....................فذاماقبلا*

നിനക്ക് നിർബന്ധമായ കാര്യങ്ങളെ വീഴ്ച വരുത്താതെ നിർവഹിക്കുക... വീഴ്ചവരുത്തിയാൽ കർമ്മങ്ങളെ സ്വീകരിക്കപ്പെടുകയില്ല....

 

*ووقّر العلم......................فذاك شانه*

അറിവിനെ ആദരിക്കുക അതിന്റെ സ്ഥാനത്തെ വലുതായികാണുകയും ചെയ്യുക...

തോന്നിവാസത്തെ വർജിക്കുകയും ചെയ്യുക. തോന്നിവാസം അറിവിന് അപമാനമുണ്ടാകും...

 

*وارغب عن.......................لقلب لاه*

വിനോദികളോടും വിനോദോപകരണങ്ങളോടും നീ വിരക്തി കാണിക്കുക( കളി കാരോടും കളിയായുദ്ധങ്ങളോടും അനിഷ്ടം പ്രകടിപ്പിക്കുക)

കാരണം അശ്രദ്ധമായ ഹൃദയത്തിന് വിജ്ഞാനം ലഭ്യമാവുകയില്ല....

 

*وانشر لما......................فضل ربّه*

നിനക്ക് അറിയാവുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുക അത് പ്രാവർത്തികമാക്കുകയും ചെയ്യുക..,

കാരണം പാപിയായ മനുഷ്യന് അവന്റെ രക്ഷിതാവിന്റെ  ഔദാര്യത്തിന്റെ പ്രവാഹം ഉണ്ടാവുകയില്ല

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment

ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...